ഈ Shut down കാലം retire ചെയ്ത് വിശ്രമ ജീവിതം നയിക്കുന്ന Senior citizens നെ സംബന്ധിചിടത്തോളം മറ്റ് ദിവസങ്ങളിൽ നിന്ന് വളരെ വ്യത്യസ്‌ഥമല്ല. ഈ Shut down കഴിഞ്ഞ് എല്ലാം normal ആയിക്കഴിഞ്ഞു, എല്ലാവരും ജോലിക്ക് പോകുമ്പോൾ ഞങ്ങൾ വീട്ടിൽ തന്നെ ആയിരിക്കും.
Shut down ന് ഏറ്റവും പറ്റിയ സ്ഥലം നാട്ടുമ്പു റം ആണ്. കാരണം ഇവിടെ bore അടിക്കത്തില്ല. വീട്ടിൽ ഇരുന്ന് മടുത്താൽ പുറത്തേക്ക് ഇറങ്ങാം. പുറത്ത് ധാരാളം കാഴ്ചകൾ ഉണ്ട്. ചെയ്യാൻ ജോലികൾ ഉണ്ട്.
സുന്ദരമായ weather ആണ് ഇപ്പോൾ. തുടർച്ചയായി കുറേ ദിവസങ്ങളിൽ ശക്തമായ മഴ പെയ്തു. കിണറ്റിൽ ജലനിരപ്പ്യൂഉയർന്നു.പകൽ ചൂട് ഉണ്ടെങ്കിലും അസഹ്യമല്ല. ചെടികൾക്കും വൃക്ഷങ്ങൾക്കും ഒരു പുത്തൻ ഉണർവ്. അന്തരീക്ഷം100% ശുദ്ധമാണ്. കരിങ്കല്ല് കയറ്റിയ ടിപ്പർ ലോറികളുടെ ഇരമ്പൽ ഇപ്പോൾ കേൾക്കാനില്ല. ശബ്ദ മലിനീകരണം ഇല്ലാതായപ്പോൾ പക്ഷികൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. നമ്മുടെ വീട്ടിലിരിപ്പുകാലം അവർക്ക് ഉത്സവകാലം ആണ്.
സോഷ്യൽ distancing ന് പറ്റിയ സ്ഥലം ആണ് ഇവിടം. വീടുകൾ വളരെ അകലത്തിൽ ആണ്. ഞങ്ങളുടെ വീട് ഇരിക്കുന്നത് 4 ഏക്കർ പുരയിടത്തിൽ ആണ്. ഇതിൽ 2 ഏക്കർ വേറൊരു ആളുടേതാണ്. അയാൾ അവിടെ ഒരു വലിയ വീട് പണിതു. പക്ഷേ ഉപേക്ഷിച്ച മട്ടാണ്.Social distance perspective ൽ നോക്കുമ്പോൾ ആളില്ലാത്ത സ്ഥലത്തിന്റെ benefit ഞങ്ങൾക്ക് കിട്ടുന്നു.
Shut down ന്റെ അടുത്ത ഘട്ടത്തിൽ 65 വയസ്സ് കഴിഞ്ഞവർ വീടിന് പുറത്ത് ഇറങ്ങരുത്, ചികിത്സക്ക് മാത്രമേ പുറത്ത് ഇറങ്ങാവൂ എന്ന് ഒരു നിർദ്ദേശം കണ്ടു. എങ്ങനെ ചിരിക്കാതിരിക്കും?65 വയസ്സ് കഴിഞ്ഞവർ എല്ലാം രോഗികളാണ് എന്നാണ് ധ്വനി. ഒരു പക്ഷേ അനാവശ്യമായി മരുന്നുകൾ കഴിക്കുന്ന Senior Citizens ആയിരിക്കാം ഈ ധ്വനിക്ക് കാരണം.
ഞാൻ ഇക്കഴിഞ്ഞ കുറേ ദിവസങ്ങളിൽ ചെയ്ത ചില activities ഓർത്തു നോക്കി. കപ്പ നടാൻ പറ്റിയ സമയമാണ്. തിങ്കളാഴ്ച്ച കപ്പ നടാൻ വരാമെന്ന് ഒരു പണിക്കാരൻ promise ചെയ്തിരുന്നു. പക്ഷേ അവൻ വന്നില്ല. അതുകൊണ്ട് സ്വയം അത് ചെയ്യാൻ തീരുമാനിച്ചു. മഴപെയ്തു കുതിർന്ന മണ്ണാണ്. ഒട്ടും effort ഇല്ല. എൻറെ nephews സഹായത്തിന് എത്തി.3 പേർ 4മണിക്കൂർ കിളച്ചു.50 മൂടു കപ്പ നട്ടു. ശുഭ സൂചകമായി ഇന്നലെ വൈകീട്ട് മഴ പെയ്തു.
Shut down കാലത്ത് ഒന്നിനും ഒരു കുറവ് ഇല്ല. ഭക്ഷണ കാര്യം എടുത്താൽ ചില സാധനങ്ങൾ പറമ്പിൽ നിന്ന് കിട്ടും. കറിവേപ്പില, പപ്പായ, തേങ്ങ, ചക്ക എന്നിവ ഇവയിൽ പ്രധാനം. പപ്പായ തോരന് വേണ്ടിയും പഴത്തിന് വേണ്ടിയും. പേരക്ക ഉണ്ട്. നാടൻ തേങ്ങയുടെ രുചി ഒന്നു വേറെയാണ്.
ഇവയിൽ എല്ലാം star ചക്കയാണ്. ഇന്നലെ 7ചക്ക പറിച്ചു.20 അടി ഉയരത്തിലാണ്. തോട്ടി ഉപയോഗിച്ചാണ് പറിക്കുന്നത്. 2 ചക്ക പഴുത്തത് ആയിരുന്നു. എന്നാൽ മൂപ്പ് അധികം ആകാത്തതിനാൽ പൊട്ടിചിതറിയില്ല. പ്ലാവിന്റെ ചുവട്ടിൽ ഇരുന്ന് fresh ആയി വയറുനിറയെ കഴിച്ചു. കുട്ടിക്കാലത്തു പ്ലാവിൽ ഇരുന്നുകൊണ്ട് ചക്കപ്പഴം കഴിച്ചിരുന്നു. ഇപ്പോൾ ചുവട്ടിൽ ഇരുന്ന് കഴിക്കുന്നു. എന്നാൽ തേൻ മധുരത്തിന് മാറ്റമില്ല.
ചക്ക വെട്ടി ചുള ഇരിഞ്ഞെടുക്കാൻ വിധം ആക്കുക എന്നതാണ് എന്റെ ഡ്യൂട്ടി. ഒരു ചക്ക ഒരുക്കാൻ 10 minute മതി. ചക്ക അരിഞ്ഞു മിച്ചമുള്ളത് freezer ൽ സൂക്ഷിക്കും.
Shut down കാലത്ത് ബേക്കറി സാധനങ്ങൾ ആവശ്യമില്ല. ചക്ക കൊണ്ടുള്ള വിവിധ വിഭവങ്ങൾ ഉണ്ട്. eg ചക്ക വിളയിച്ച ത്, ചക്ക വറുത്തത്. കപ്പ വിഭവങ്ങളും ഉണ്ട്.
ഈ മാസങ്ങളിൽ ഞങ്ങളുടെ പ്രധാന ഭക്ഷണം ചക്കയാണ്.
നമുക്ക് കുറെ സ്ഥലം ഉണ്ടെങ്കിൽ അവിടെ പല കാര്യങ്ങളും ചെയ്യാനുള്ള അവസരമാണ് കിട്ടുന്നത്. വഴിയിൽ ഇറങ്ങിയാൽ ചോദ്യമുണ്ടാകും."എന്താ ഇവിടെ?"എന്നാൽ നമ്മുടെ പറമ്പിൽ ആണെങ്കിൽ ആരും ചോദ്യം ചെയ്യുകയില്ല. നമ്മുടെ freedom, privacy എന്നിവ അരക്കിട്ട് ഉറപ്പിക്കുകയാണ്. Shut down നോട് shut up എന്ന് പറയാൻ സാധിക്കും.

Comments
Post a Comment