2020ൽ ഇതുവരെ കാലാവസ്ഥയുടെ കാര്യത്തിൽ situation ആശങ്കാജനകമാണ്. കോട്ടയം ജില്ല വെന്ത്രുകുകയാണ്. ചില സ്ഥലങ്ങളിൽ തീപിടുത്തം ഉണ്ട്. മഴയ്ക്കു വേണ്ടിയുള്ള കാത്തിരുപ്പ് ഫലം കാണുന്നില്ല.
രാവിലെ അല്പം തണുപ്പ് ചില ദിവസങ്ങളിൽ feel ചെയ്യും. ചിലപ്പോൾ അതും ഇല്ല. രാവിലെ 5.45 മുതൽ morning walk ആണ്.6.30 വരെ. നടക്കാൻ റോഡിനെ ആശ്രയിക്കുന്നില്ല. റോഡ് അപകടകരമാണ്. കാൽ നടക്കാരനെ ഇടിച്ചു വീഴ്ത്തിയേക്കാം. വീടിനുചുറ്റും നടക്കാൻ വേണ്ടുവോളം സ്ഥലമുണ്ട്.
നമുക്ക് പരിചയമുണ്ട്, പക്ഷേ ഒരിക്കലും കുശലം പറയാത്ത ആൾ ആരെന്ന് ചോദിച്ചാൽ അത് പത്രക്കാരൻ പയ്യനാണ്. ഒരു മിന്നായം പോലെ ബൈക്കിൽ വന്ന് പത്രം എറിഞ്ഞിട്ടു പോകും.
പത്രം മുഴുവൻ വായിക്കണമെങ്കിൽ മണിക്കൂറുകൾ വേണം. അതുകൊണ്ട് ഒറ്റയിരിപ്പിന് പത്രം വായിച്ചു തീർക്കാൻ ആവില്ല. അതുകൊണ്ട് random ആയിട്ടാണ് വായന.
Paika യിൽ ചില കടകൾ 7 മണിക്ക് തുറക്കും. പാലും പത്രവും ഒഴിച്ചുകൂടാൻ വയ്യാത്തതാണ്.
ഇന്ത്യയിൽ ആകെ മാന്ദ്യം ആണ്, ജീവിക്കാൻ വയ്യ എന്ന് ചിലർ വിലപിക്കുന്നതിനോട് യോജിക്കാൻ വയ്യ. പച്ചക്കറി കടയിലേക്ക് നടന്നു. ഉള്ളിയുടെ വില കേട്ട് ഞെട്ടി. രണ്ട് മാസം മുമ്പ് 200 രൂപ വരെ വില വന്ന ഉള്ളിക്ക് ഇപ്പോൾ 50 രൂപയെ ഉള്ളൂ. ഏത്ത പഴത്തിന് 30 രൂപ. കപ്പക്ക് 20 രൂപ ആണെന്ന് തോന്നുന്നു. 25 ആയാലും അത് affordable ആണ്.
കേരളത്തിൽ/ഇന്ത്യയിൽ ജനങ്ങൾ നല്ലവരാണ്.രാഷ്ട്രീയക്കാർ ആണ് കുഴപ്പങ്ങൾ ഉണ്ടാക്കുന്നത്. ഉദാഹരണത്തിന്
പ്ളാസ്റ്റിക് നിരോധനത്തെ ജനങ്ങൾ നെഞ്ചോട് ചേർത്തിരിക്കുന്നു. ആർക്കും ഒരു പരാതിയും ഇല്ല.
കുറെ കപ്പ പറിച്ചു വാട്ടാം എന്ന് തീരുമാനിച്ചു. ഇന്നലെ ചക്കയുടെ ദിനം ആയിരുന്നു. രാവിലെ നാലെണ്ണം വീഴ്ത്തി. മൂന്നെണ്ണം അരിഞ്ഞു കുറെ വേവിച്ചു. ബാക്കി പാക്കറ്റിൽ ആക്കി freezer ൽ വെച്ചു. ഒരു ചക്ക പുതുതായി പരിചയപ്പെട്ട ഒരു friendന്
കൊടുത്തു.
മണ്ണ് ഉണങ്ങി വരണ്ടതിനാൽ കപ്പ പറിക്കുന്നതിനു മുൻപ് വെള്ളമൊഴിച്ചു മണ്ണിനെ മയപ്പെടുത്തണം. എന്നിട്ട് മന്ദം മന്ദം വലിച്ചു പറിക്കണം. കപ്പ
ക്കിഴങ്ങു മണ്ണിൽ നിന്നും വേർപ്പെടുന്ന കിറുകിറാ ശബ്ദം വേറിട്ട ഒരു അനുഭവം ആണ്.
800 രൂപ കൂലി കൊടുത്തു ഒരാളെ കൊണ്ട് ഈ പണി ചെയ്യിച്ചാൽ മുതലാവുകയില്ല. കാരണം 800 രൂപക്ക് 10 കിലോ ഉണക്ക കപ്പ കിട്ടും.
ഇക്കൊല്ലം വിളവ് നിരാശപ്പെടുത്തി. വേണ്ടത്ര care ഒന്നും കൊടുത്തിരുന്നില്ല. നമ്മുടെ ചില ബാങ്ക് accounts പോലെയാണ് ഇത്. അക്കൗണ്ട് തുടങ്ങി വെക്കും. പിന്നെ deposit ഒന്നുമില്ല. വേറെ അക്കൗണ്ടു കളിൽ ആണ് ശ്രദ്ധ. അക്കൗണ്ട് മുരടിച്ചു service fee കൊടുത്തു ശോഷിക്കും. ഇക്കൊല്ലത്തെ എന്റെ കപ്പ വിളവ് ഇതുപോലെയാണ്.എന്നാലും നഷ്ടമില്ല.
ചക്കയും കപ്പയും അരിയാൻ വളരെ hard working ആയ ഒരു domestic helper റെ കിട്ടിയത് വളരെ ആശ്വാസമായി.
Care ഒന്നും കൊടുത്തില്ലെങ്കിലും വളരെ നല്ല വിളവ് തരുന്ന ഒന്നാണ് ചേമ്പ്. അത് പറി ച്ചപ്പോൾ bumper വിളവ്.
ഒരു ഗ്രാമ പ്രദേശത്ത് താമസിക്കുമ്പോൾ വിഷരഹിതമായ അനേകം ഭക്ഷണസാധനങൾ നമുക്ക് ലഭിക്കും. ഉദാഹരണത്തിന് ചക്കക്കുരു. കടയിൽനിന്ന് വാങ്ങുന്ന ചില സാധ
നങ്ങളെക്കാൾ രുചികരമാണ്.
വിലകൂടുതലിൽ ഉള്ളി രാജിവെച്ചു ഒഴിഞ്ഞ സ്ഥാനത്ത് ഇപ്പോൾ മത്തി യാണ്. കിലോയ്ക്ക് 200 രൂപ. എങ്കിലും ആശങ്ക വേണ്ടാ. കാലക്രമത്തിൽ അതും താഴെ വരും.

Comments
Post a Comment