കശ്മീർ ഇന്ത്യയുടെ ഭാഗമാണോ അല്ലയോ എന്ന കാര്യത്തിൽ ചില ഇന്ത്യക്കാർക്ക് സംശയമുണ്ട്. Confusion ആണ്. കേരളം ഇന്ത്യയുടെ ഭാഗമാണോ എന്ന് സംശയം തോന്നിപ്പിക്കുന്ന ഒരു trend ഇപ്പോൾ വളർന്നു വരുന്നുണ്ട്.
ഉദാഹരണമായി ഇപ്പോൾ സുഷമാ സ്വരാജിന്റെ സംസ്കാര ചടങ്ങുകൾ ഇന്ത്യൻ ചാനലുകൾ ലൈവായി കാണിച്ചു കൊണ്ടിരിക്കുകയാണ്. ജനം TV ഒഴിച്ച് മറ്റ് മലയാളം ചാനലുകൾ ഇത് കാണിക്കുന്നില്ല.
കാരണം അന്ധമായ മോഡിവിരോധം മാത്രം. കൂടാതെ പരാജയത്തിന്റെ കയ്പ് നാവിൽ ഇപ്പോഴും ഉണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് മോദിയെയും രാഹുലിനെയും തുല്യരായി നേർക്കുനേർ കാണിച്ച് കേരള മാധ്യമങ്ങൾ കുറെ കളിച്ചു. ഇന്ന് ആ രാഹുലിന്റെ whereabouts പോലും അറിഞ്ഞുകൂടാ.
രാഷ്ട്രീയവും ദേശവും ഭാഷയും ഒന്നും നോക്കാതെ നോക്കാതെ എല്ലാ ഇന്ത്യക്കാർക്കും സേവനം ചെയ്ത മഹതിയാണ് സുഷമാ സ്വരാജ്. മലയാളികളായ പ്രവാസികൾക്ക് വളരെയേറെ നന്മ ചെയ്ത ആളാണ് ലോകം മുഴുവൻ ആദരിക്കുന്ന സുഷമ. കേരള ചാനലുകളുടെ പ്രവർത്തി തനി തറയാണ്.
സുഷമാ സ്വരാജിന്റെ സംസ്കാര ചടങ്ങുകൾ നടക്കുന്ന സമയം പിണറായി ലൈവായി മീഡിയയിൽ വന്നത് ഞെട്ടിക്കുന്നതാണ്. കേരളത്തിൽ ബഹുമാനം എന്നത് ഇല്ലാതായി. ദേശീയ പ്രാധാന്യമുള്ള കാര്യങ്ങൾ നടക്കുമ്പോൾ ഇവിടത്തെ സർക്കാരും മീഡിയയും ചേർന്ന് അതിനെ നിസ്സാരവൽക്കരിക്കുന്നു. ആഗസ്റ്റ് 15ന് ഇവർ ഈ അടവ് പ്രയോഗിക്കും, സംശയം വേണ്ടാ.
ഭാഗ്യവശാൽ ഇന്ത്യയിൽ ധാരാളം ഇംഗ്ലീഷ്, ഹിന്ദി ചാനലുകൾ ഉണ്ട്.
ദേശീയ വാർത്തകൾ മൂടിവെക്കാനുള്ള സർക്കാരിന്റെയും ചനലുകളുടെയും ശ്രമം ബാലിശവും പരിഹാസ്യവും ആണ്.

Comments
Post a Comment