തെരഞ്ഞെടുപ്പിന് മുമ്പുള്ള നാടകീയത ഇന്നത്തെ പോലെ തുടർന്നാൽ ഇന്ത്യയിലെ വോട്ടർമാരിൽ ലക്ഷക്കണക്കിന് പേർ മാനസിക രോഗികൾ ആയി മാറാനുള്ള സാധ്യതയുണ്ട്. അത്രക്കും സങ്കീർണ്ണമായ നൂലാമലകളാണ് ഇപ്പോൾ അരങ്ങേറുന്നത്. ആരാ, എന്താ, എന്തിനാ, എങ്ങനെയാണ് എന്നൊന്നും പിടി കിട്ടുന്നില്ല. ഇതിൽ ഏറ്റവും ഒടുവിലത്തെ സംഭവമാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കും എന്നത്. വയനാട് കോൺഗ്രസ് ൻറെ ഒരു സുരക്ഷിത മണ്ഡലം ആണോ? അല്ല.2014ൽ അവിടെ കോൺഗ്രസ് ന്
കിട്ടിയ ഭൂരിപക്ഷം വെറും 20000 ആയിരുന്നു. Assemly യുടെ തോത് വെച്ച് നോക്കിയാൽ ഏകദേശം3000 ഭൂരിപക്ഷം. അപ്പോൾ വയനാട്ടിൽ risk എടുക്കേണ്ട വല്ല ആവശ്യവും ഉണ്ടോ? നാടൻ ഭാഷയിൽ പറഞ്ഞാൽ വേലിയേൽ ഇരുന്ന പാമ്പിനെ എടുത്ത്..... ൽ
വെക്കേണ്ട വല്ല ആവശ്യവും ഉണ്ടോ?😢😢
,അതോ ഈ വാർത്ത ബിജെപി യുടെ ഒരു സ്റ്റണ്ട് ആണോ? അങ്ങനെയെങ്കിൽ ചെന്നിത്തല ബിജെപി യിൽ ചേർ ന്നോ?
ഇങ്ങനെ ചോദിക്കുന്നതിൽ ആർക്കും പരി ഭവം തോന്നരുത്. ടോം വടക്കൻ ഒരു സുപ്രഭാതത്തിൽ ടോം തെക്കൻ ആയതുപോലെ ചെന്നിത്തല ചെന്നിക്കാൽ ആയോ? ഉമ്മൻ ചാണ്ടി ചോണ്ടി ആയോ?
ഇന്ത്യയിൽ ഇന്ന് ജനങ്ങൾ ഇടയ്ക്കിടെ സ്വയം നുള്ളി നോക്കണം.
ഇവിടെ നടക്കുന്നത് സ്വപ്നമോ യാഥാർഥ്യമോ എന്നറിയാൻ.
ഞാൻ പ്രതീക്ഷിക്കുന്ന ഒരു ന്യൂസ് ഇങ്ങനെയാണ്.
നരേന്ദ്ര മോദി ബിജെപി യിൽ നിന്ന് രാജി വെച്ചു.

Comments
Post a Comment