തെരഞ്ഞെടുപ്പിനെ race എന്നും പറയാറുണ്ട്. ഇന്ത്യയിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പ് ഒരു race ആണ്. ഈ race ആര് ഒന്നാമതായി finish ചെയ്യും എന്നത് പ്രവചനാതീതമാണ്. കാരണം ഈ തെരഞ്ഞെടുപ്പിൽ ആർക്കും അനുകൂലമായ ഒരു തരംഗം ഇല്ല.
100,200,400 metre race കളിൽ Karl Lewis, Michael Johnson, ഉസൈൻ Bolt മുതലായ താരങ്ങൾ ഓടിയിരുന്ന കാലത്തു നമ്മൾക്ക്
പ്രവചിക്കാൻ കഴിയുമായിരുന്നു അവർ മുന്നിൽ എത്തുമെന്ന്. കാരണം പുറകിൽ ആയാൽ പ്പോലും ഒന്നാമതായി എത്തുന്ന ഒരു burst of energy അവർക്ക് ഉണ്ടായിരുന്നു.ഇന്ന് നരേന്ദ്ര മോദിക്കും
Rahul ഗാന്ധിക്കും ആ burst ഇല്ല. ആരെങ്കിലും തൂത്തു വാരുന്ന ഒരു അവസ്‌ഥ ഇന്ത്യയിൽ ഇല്ല.
കേരളത്തിൽ UDF ൻറെ നില പരുങ്ങ ലിൽ ആണ്. അവർക്ക് വോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നവരെ പ്പോലും നിരാശരാക്കുകയാണ് UDF.
UDF എന്നാൽ United Democratic Front എന്നാണ് മുഴുവൻ പേര്.
എന്നാൽ ഇന്ന് Unity ഇല്ലാതെ മുന്നണി തളരുന്നതായി കാണാം. പ്രത്യേകിച്ചു കേരള കോൺഗ്രസ് ൽ പുകയുന്ന ഗ്രൂപ്പ് വഴക്ക്. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ പാടേ മറന്നുകൊണ്ട് സീറ്റ് തർക്കത്തിൽ മാത്രം കേന്ദ്രീകരിച്ചു വിലപ്പെട്ട സമയം പാഴാക്കുന്നു.
അതേ സമയം LDF തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അതിവേഗം ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു.
അയ്യപ്പൻറെ പേരിൽ വോട്ട് ചോദിക്കരുത് എന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മീണ പറയുന്നത്. അപ്പോൾ അയ്യപ്പൻ എന്ന് പേരുള്ള ഒരാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിച്ചാൽ അയാൾ സ്വന്തം പേര് മാറ്റേണ്ടി വരുമോ?
UDF ൻറെ starting trouble എങ്ങനെ make up ചെയ്യും? 1500 metre,5000 metre,10000metre race കളിൽ ആദ്യം പുറകിൽ ആയ ഒരാൾ പിന്നീട് മുമ്പിൽ എത്തുന്നത് കാണാം. എന്നാൽ ഈ തെരഞ്ഞെടുപ്പ് ഒരു 200 metre race ആണ്. ഇതിൽ Start മോശമായാൽ അത് make up ചെയ്യാൻ അവസരമില്ല. A thing well begun is half done എന്നാണ് ചൊല്ല്.

Comments
Post a Comment