Skip to main content

Posts

Showing posts from February, 2017

The Violence in Kerala ( VIEWPOINT)

In Kerala,yesterday,a woman was strangled to death by her husband.Today,a young woman was hacked to death by her husband,and the perpetrator surrendered to the police.The killing and abuse of women and children continues unabated in Kerala ,and tales of unspeakable horrors come to light every day. But these horrors no longer hit the headlines because ,in Kerala,violence is the order rather than the exception.But there are some people who pooh pooh the view that Kerala is a violent society.They say" These things happen in other countries.In fact,we are better than other states in India, and other Third World countries." True.But why not follow the example of civilised countries in the first World? Why not envision a society where people can live in peace. The claim that Kerala is the most educated,most developed state in India is hollow.Education without respect is useless.There is a general lack of respect in Kerala.Violence is the order of the day in many educationa...

ദക്ഷിണാഫ്രിക്കയും തമി ഴ് നാ ടും (v i e w point)

 മൂന്നാം ലോക രാജ്യങ്ങളിലെ ജനാധിപത്യം ആ രാജ്യങ്ങളിലെ കുപ്പിവെള്ളം പോലെയാണ്. കാഴ്ച്ചയിൽ അത് വെള്ളമാണ്. പക്ഷേ അത് ശുദ്ധമല്ല. ശുദ്ധമാണോ എന്ന് ടെസ്റ്റ് ന് അയക്കാൻ ദാഹിച്ചു വലയുന്ന സാധാരണ ക്കാരന് കഴിയുകയില്ല. രണ്ടും ക ൽ പ്പി ച്ചു കുടിക്കുകയേ നിവൃത്തി യുള്ളൂ. അതാണ് ദുർവിധി. ആഗോള തലത്തിൽ മൂന്നാം ലോകത്തിലെ കാര്യങ്ങൾ സമാന മാണ്. ജനങ്ങൾ വളരെ കഷ്ട്ട പ്പെ ടുന്നു. ആ കഷ്ടതകളെ തുടച്ചു നീക്കാം എന്ന വാഗ്ദാനവുമായി, പുരോഗമ നവും വിപ്ലവും പറഞ്ഞു ജനങ്ങളെ  പ റ്റി ച്ചു വിവിധ രാഷ്ട്ട്രീയ പാർട്ടികളും വ്യക്തികളും അധികാരത്തിൽ കയറുന്നു. വൻ അഴി മതി നടത്തി, മുന്തിയ വ ക്കീലൻ മാരെ വെച്ചു വാദിച്ചു clean chit വാങ്ങി രക്ഷ പ്പെ ടു ന്നു. അര്ഹിക്കാത്തവർ അധികാര സ്ഥാനങ്ങളിൽ എ ത്തു ന്നു. ഒരു നേതാവ് മരിച്ചാലും ശാപം ഒഴിയുന്നില്ല. കാരണം baton മക്കളിലേയ്ക്കു കൈമാറുകയാണ്. ജയലളിത മരിച്ചപ്പോൾ ശുദ്ധഗതി ക്കാർ വിചാരിച്ചു ഒ റ്റ യാ ൾ ഭ ര ണം അവ സാനിച്ചു എന്ന്‌.പക്ഷേ ഇ പ്പോ ൾ  ശശി കല യുടെ രൂപത്തിൽ ശാ പം തുടരുക യാണ്.ഏതു കുറ്റി ച്ചൂ ലി നും  അധികാരത്തിൽ പിടി മുറുക്കാം എന്ന സ്ഥിതിയാണ്. തുര പ്പനിസം  ആണ് മൂന്നാം ലോ...

ഒരു രാജ്യവും മോ ശ മ ല്ല (View point)

"ഇവിടം സ്വർഗ്ഗമാണ്" എന്ന് ഭൂമിയെ പ്പറ്റി പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ ഈ സ്വർഗ്ഗത്തെ നരകമാക്കി മാറ്റുന്നത് മനുഷ്യർ തന്നെയാണ്. ഇന്ന് ലോകത്തിൻറെ ചില ഭാഗങ്ങളിൽ സംഘർഷം നില നിൽക്കുന്നു. ആ സംഘര്ഷങ്ങള് രാജ്യത്തിന്റ അതിർത്തികളിൽ ഒതുങ്ങി നിൽക്കുന്നില്ല. ഉദാഹരണത്തിന് സിറിയ, അഫ്ഘാനിസ്താൻ, സൊമാലിയ മുതലായ സംഘർഷങ്ങളിൽ നിന്ന് കരകവിഞ്ഞു ഒഴുകുന്ന അഭയാർത്ഥികളെ സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യം അമേരിക്കയിലും യൂറോപ്പിലും ഒരു തർക്ക വിഷയമാണ്. അത് ആ രാജ്യങ്ങളിൽ വലിയ ടെൻഷൻ സൃഷ്ടിക്കുന്നു. ഒരു രാജ്യവും തീരെ മോശമല്ല. യുദ്ധവും അഴിമതിയും ഏകാധിപത്യവും മതത്തിൻറെ പേരിലുള്ള ചേരിതിരിവും ആണ് രാജ്യങ്ങളെ നശിപ്പിക്കുന്നത്. Au s t r a l i a യിൽ മൂന്ന് മാസത്തെ visit ന് ശേഷം ദക്ഷി ണാ ഫ്രിക്കയിൽ മടങ്ങി എത്തിയപ്പോൾ ഈ രാജ്യം ഒട്ടും മോശമല്ല എന്ന ഒരു feeling ആണ് എനിക്ക് ഉണ്ടായത്. ഡിലേറെവില്ലെ എന്ന ഈ ചെറിയ ടൗണിൽ ജനജീവിതം ശാന്തമായി നീങ്ങുന്നു.മഴ പെയ്തു റോഡ് പല ഭാഗങ്ങളിലും കുഴിയായി. Refuse Removalപേരിനു മാത്രം. ഇത് ഭരി ക്കുന്നവരുടെ അഴിമതി കാരണമാണ്. എന്നാലും ഇവിടം വളരെ നന്മകൾ ഉള്ള നാടാണ്. പ്രത്യേകിച്ച് ഈ പ്രദേശത...

മദ്യ Home D e l i v e r y ( S a t i r e)-1

AD 21ആം നൂറ്റാണ്ടിൻറെ ആദ്യ വർഷങ്ങളിൽ ഇന്ത്യയുടെ തെക്കു ഭാഗത്തു കേരളം എന്ന ഒരു രാജ്യം ഉണ്ടായിരുന്നു എന്നും, അവിടെ മഹത്തായ ഒരു സംസ്കാരം നില നിന്നിരുന്നു എന്നും ഭൂരിപക്ഷം ചരിത്ര പണ്ഡിതർ സാക്ഷ്യ പ്പെടുത്തുന്നു. എന്നാൽ ചില പണ്ഡിതർ ഇതിനെ ഖണ്ഡിക്കുന്നു. കേരളത്തിൽ മഹത്തായ സംസ്കാരം ഒന്നും ഇല്ലായിരുന്നു എന്നും വെറും കാടത്തം ആണ് ഉണ്ടായിരുന്നത് എന്നും അവർ വാദിക്കുന്നു. വെട്ടിക്കൊല, കുത്തി കൊല, തീവെച്ചു കൊല മുതലായ പ്രാകൃതമായ പ്രവർത്തികൾ അവർ ചെയ്തിരുന്നു എന്നതിന് തെളിവുകൾ അവർ ചൂണ്ടി കാണിക്കുന്നു. കേരളത്തിൽ മദ്യപാനം വളരെ കൂടുതൽ ആയിരുന്നു എന്നതിന് തെളിവായി കോടി കണക്കിന് മദ്യ കുപ്പികൾ കുഴിച്ചെടുത്തിട്ടുണ്ട്. വാസ്തവത്തിൽ മദ്യാസക്തി ആണ് കേരളത്തിൻറെ അന്ത്യം കുറിച്ചത്. അക്കാലത്തു കേരളം ഭരിച്ചിരുന്നത് പിണറായി വിജയ വർമ്മൻ ആയിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലം കേരളത്തിൻറെ  സുവർണ്ണ കാലം ആയിരുന്നു എന്ന് ഇടത് ചരിത്ര കാരന്മാർ വാദിക്കുമ്പോൾ അത്‌ കഷ്ടകാലം ആയിരുന്നു എന്ന് സ്വതന്ത്ര ചരിത്രകാരന്മാർ സമർത്ഥിക്കുന്നു. എന്തായാലും മദ്യ വിഷയം ആണ് കേരളത്തിൻറെ അന്ത്യം കുറിച്ചത്.2017ൽ മദ്യ ശാലകൾക്കെതിരെ ഒരു ജനകീയ പ്രക്ഷ...

സ്കൂൾ S A F E T Y (v i e w p o i n t)

നരേന്ദ്ര മോദി കേരളത്തെ സോമലിയയോട്  ഉപമിച്ചപ്പോൾ മലയാളിയുടെ  അഭി മാന ത്തിന്  ആ ഴ ത്തി ൽ മുറിവേറ്റു. വളരെ മോശമായി പ്പോയി. പക്ഷേ  ആ ഫ്രി ക്ക എന്നു വെച്ചാൽ തീർത്തും backward ആണ് എന്നുള്ള ചിലരുടെ ധാരണ  തെറ്റാണ്.ചില കാര്യങ്ങളിൽ ആ ഫ്രി ക്ക കേരളത്തേക്കാൾ മു മ്പി ൽ ആണ്.schoolsafety ഇതിൽ എടുത്തു പറയാവുന്നതാണ്. കോട്ടയം SMEയിൽ ഒരു  അ ക്ര മി  കടന്നു ചെന്ന് പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച ഭീകര സംഭവം അവി ടെ  സുരക്ഷസംവിധാനം ഒന്നുമില്ല എന്ന് സൂചിപ്പിക്കുന്നു. South A fr i ca യിൽ school safety  വളരെ  s e r i o u s ആയി എ ടു ക്കു ന്നു. ഇത്‌ എ നി ക്ക്‌  നേരിട്ട് അറിവുള്ളതാണ്. ഓരോ സ്കൂകൂളും  അതിന്റേതായ safety policy ഉണ്ടാക്കണം. അത്‌  str i ct  ആയി  നട പ്പാ ക്ക ണം. ഞങ്ങൾ   ജോലി ചെയ്തിരുന്ന സ്‌കൂളിൽ സ്‌കൂൾ സമയത്തു gate അടച്ചിട്ടിരിക്കുകയാണ്. സന്ദർശകർ വന്നാൽ wat ch man  ഗേറ്റ് തുറന്ന് കൊടുക്കും. ഒരു കുട്ടിയെ കാണണം എന്നുണ്ടെങ്കിൽ പ്രിൻസിപ്പൽ അല്ലെങ്കിൽ മുതിർന്ന teachers  അനു വാദം കൊടുക്കണം. ഒരു കുട്ടിക്ക് സ്...

ഭീകര പ്രണയം (v i e w point)

ഭീകര പ്രണയം എ ന്ന് പ്രയോഗം ഉണ്ടോ ?എ ന്നാ ൽ  ഭീ ക ര പ്ര ണ യം ഒ രു യാഥാർഥ്യം ആണ്. ര ണ്ട് ദിവസം മുമ്പ് കോട്ടയത്ത്‌ ഇത്‌ അ ര ങ്ങേ റി. ര ണ്ട് ജീവൻ പോയി. വ ഴ ങ്ങി യി യി ല്ല  എ ങ്കിൽ ആ പെൺ കുട്ടി യുടെ മു ഖ ത്തു acid ഒഴി ക്കുക, അല്ലെങ്കിൽ അവളെ കുത്തിയോ തീ വെച്ചോ കൊല്ലുക:😢 ഇതിനാണ് ഭീ ക ര പ്രണയം എന്ന് പറയുന്നത്. കഴിഞ്ഞ കൊല്ലം C h e n n a i യി ൽ ഒ രു പ്രണയ ഭീ ക ര ൻ  സ്വാതി എന്ന പെൺ കുട്ടിയെ പരസ്യമായി കുത്തി ക്കൊന്നു. ഇതു പോലെ എത എത്ര സംഭവങ്ങൾ. ഒ രു പെ ണ് കുട്ടി refuse എയ്താൽ  ആണ് കുട്ടി പിൻ മാ റു ക യാണ്‌ വേണ്ടത്.പ്ര തി കൂല കാലാ വസ്ഥയിൽ  ഒ രു വിമാനം ലാൻഡ് ചെയ്യാൻ പ റ്റാ തെ വഴി തിരിച്ചു വിട്ട് വേറെ എയർ പോർട്ടിൽ  ഇറ ങ്ങു ന്നത് പോലെയാണ് ഇത്‌. പ്രണയം ഭീ ഷ ണി പ്പെ ടു ത്തി പിടിച്ചു വാ ങ്ങാ വു ന്ന ഒ ന്ന ല്ല. ഒ രു പെൺ കു ട് ടി ക്ക്‌ ഇഷ്ട്ട മി ല്ല  എ ങ്കി ൽ  അവളെ വെ റു തേ വിട്ടേക്കുക. പുറകേ നടന്ന് അവളെ ശ ല്യപ്പെ ടു ത്തുന്ന ത് ശുദ്ധ തെ മ്മാ ടി ത്തം  ആണ്. S M E സം ഭ വ ത്തിൽ അക്രമി മ രണ പ്പെട്ടത്  നല്ല കാര്യമാണ്. Case ഒ ഴി വാ യി. അവൻ ജീവിച്ചിരുന്നു എ ...