എല്ലാ കാര്യങ്ങളിലും ഇന്ത്യയിലെ ഏറ്റവും മികച്ച State ആണ് കേരളമെന്ന് ചിലർ വീമ്പടിക്കാറുണ്ട്. നമ്മളെല്ലാം ആഗ്രഹിക്കുന്നത് നമ്പർ1 ആകണം എന്നാണ്. എന്നാൽ ആ പ്രതീക്ഷ ഇതുവരെ materialise ചെയ്തിട്ടില്ല. ഉദാഹരണമായി പാമ്പുകടിയേറ്റ കുട്ടി ഉടൻ ചികിത്സ കിട്ടാതെ മരിച്ചു.
കേരളത്തിൽ ഒന്നാം ലോകവും മൂന്നാം ലോകവും ഇടകലർന്ന് കാണാം.1969ഉം2019ഉം ഇട കലർന്ന് കാണാം.
കേരളത്തിൽ bus യാത്ര 1969 ഉം 2019 ഉം
കലർന്നതാണ്.Paika യിൽ നിന്ന് പാലയിലേക്കും തിരിച്ചും പത്തു മിനിറ്റ് കാത്തു നിന്നാൽ പ്രൈവറ്റ് ബസ് കിട്ടും. ചിലപ്പോൾ K S R T C bus കിട്ടും. ഏതായാലും 12 രൂപയെ bus charge ഉള്ളൂ. എപ്പോഴും seat ഒഴിവുണ്ട്. പ്രൈവറ്റ് bus ലെ സീറ്റ് comfortable ആണ്.
നവംബർ 26ന് കോഴിക്കോട്ടുനിന്ന് പാലയിലേക്ക് ഒരു KSRTC bus ൽ യാത്ര ചെയ്തു. മകളെ visit ചെയ്തിട്ട് മടക്ക യാത്ര ആയിരുന്നു. Uber Taxi വിളിച്ചാണ് KSRTC Bus സ്റ്റേഷനിലേക്ക് പോയത്. Taxi വളരെ തൃപ്തികരമായിരുന്നു.
ആഗസ്റ്റ്ൽ കോഴിക്കോട്ടു നിന്ന് ഒരു റാന്നി ബസിൽ യാത്ര ചെയ്ത് പൈക് യിൽ ഇറങ്ങി. ഇപ്രാവശ്യം ആ ബസ് കണ്ടില്ല. പാലാ വഴി ഈരാറ്റുപേട്ടക്ക് പോകുന്ന ബസ്സിൽ ആണ് കയറിയത്.രാവിലെ 8.30 ന്.
Uber എന്ന ആധുനിക സർവീസിൽ വന്ന് ഞാൻ കയറിയത് 1970 മാതൃകയിൽ ഉള്ള ഒരു ബസ്സിൽ ആണ്. ആ സ്റ്റേഷനിൽ കണ്ട മറ്റു ബസ്സുകളും ഇതേ type ആയിരുന്നു.
ബസ്സിൽ എല്ലാ കാര്യങ്ങളും hard ആണ്.
Seat കല്ലു പോലെയാണ്. സീറ്റുകളിൽ ഞെരുങ്ങി ഇരിക്കണം. ഒരു കാര്യം ശ്രദ്ധേയമാണ്.1970ൽ ആളുകൾ മെലിഞ്ഞവർ ആയിരുന്നു. ഇന്നത്തെ പോലെ variety food ഇല്ലായിരുന്നു. വാരി വലിച്ചു തിന്നാനുള്ള വരുമാനം ഇല്ലായിരുന്നു. അന്ന് 2പേർക്ക് സുഖമായി ഇരിക്കാവുന്ന സീറ്റിൽ ഇന്നത്തെ ഒന്നര ആളുകൾക്കേ
ഇടമുള്ളൂ.
ഇന്നത്തെ ചില ആളുകൾ ഒതുങ്ങി ഇരിക്കു കയില്ല.
ഇടതു വശത്തെ double സീറ്റിൽ ആണ് ഞാൻ ഇരുന്നത്. കൂടെ ഇരുന്ന ആൾ സീറ്റ് നിറഞ്ഞു ഇരുന്ന് കുറെ അസൗകര്യം ഉണ്ടാക്കി. 2മണിക്കൂർ കഴിഞ്ഞു അയാൾ ഇറങ്ങി. പകരം മെലിഞ്ഞ ഒരു യുവാവ് വന്നു, ഒരു ഒതുക്കം ഉണ്ടായി. അപ്പോൾ മുമ്പിൽ വലതുവശത്ത് സ്ത്രീകളുടെ 3 സീറ്റുകൾ ഒഴിഞ്ഞു കിടപ്പുണ്ട്. ഞാൻ അത് ചൂണ്ടി കാണിച്ചു. പക്ഷേ അവൻ താല്പര്യം കാണിച്ചില്ല. അങ്ങനെ ചെയ്താൽ പ്രശ്നമാകും എന്ന് അവൻ പറഞ്ഞു.
KSRTC യുടെ service ൽ എനിക്ക് അതൃപ്തി ഒന്നുമില്ല. കാരണം പാലാ വരെയുള്ള bus charge ,207രൂപ മാത്രമാണ്.
തൃശ്ശൂരിൽ ഒരു break ഉണ്ടായിരുന്നു.കാപ്പി കുടിക്കാനും മറ്റും. പക്ഷേ അവിടെ ഇറങ്ങേണ്ടവർ മാത്രം ഇറങ്ങി.
ആ യുവാവ് പോയതിനു ശേഷം എന്റെ അടുത്തുള്ള സീറ്റ് ഒഴിഞ്ഞു കിടന്നു. ചാലക്കുടിയിൽ കുറേ സ്ത്രീകൾ കയറി, സീറ്റുകൾ നിറഞ്ഞു. അക്കൂട്ടത്തിൽ ഏകദേശം 40 വയസ്സുള്ള ഒരു യുവതിയും
8 വയസുള്ള മകനും ഉണ്ടായിരുന്നു. അവർക്ക് seat കിട്ടിയില്ല. എന്റെ അടുത്തുള്ള seat ഒഴിഞ്ഞു കിടന്നിട്ടും അവർ അതിൽ ഇരുന്നില്ല.
ഇങ്ങനെ പലപ്പോഴും കണ്ടിട്ടുണ്ട്.
ആ യുവതി പെരുമ്പാവൂരിൽ ഇറങ്ങി. മൂവാറ്റുപുഴയിൽ അതേ പ്രായത്തിലുള്ള ഒരു യുവതി കയറി. എന്നോട് ചോദിച്ചിട്ട് അടുത്ത സീറ്റിൽ ഇരുന്നു. കൂത്താട്ടുകുളത്ത് ഇറങ്ങി.
3 മണിക്ക് ബസ് പാലായിൽ എത്തി. മൂത്രം ഏറെനേരം പിടിച്ചു വെക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. അതുകൊണ്ട് രണ്ടും കല്പിച്ചു KSRTC യുടെ
Toilet ലേക്ക് നീങ്ങി. ആശ്വാസമായി. അവിടെ prepaid toilet ആണ്. Main 5 രൂപ. Sub 2 രൂപ. WC ആണ്. വെള്ളവും ഉണ്ട്.
ഉടൻ തന്നെ ഒരു മുണ്ടക്കയം LS ൽ കയറി. അതിന്റെ seat ഭേദപ്പെട്ടത് ആയിരുന്നു. 20 minute കൊണ്ട് പൈകയിൽ എത്തി.
" ഈ കൊച്ചിന് ഈ കാഷായം മതി."ഞാൻ മനസ്സിൽ പറഞ്ഞു.

Comments
Post a Comment