ഊളസ്‌താനിലെ
(കേരളം) ഒരു ചോദ്യ പേപ്പർ
1. കള്ളം എന്ന് ചേർത്ത് പുതിയ വാക്കുകൾ ഉണ്ടാക്കുക.
eg 1.കള്ള ക്കടത്തു 2. കള്ള സാക്ഷി 3. കള്ള നോട്ട് 4.കള്ള Cerificate
5.കള്ള വണ്ടി 6.കള്ള വാറ്റ് 7.കള്ള വിസാ 8.കള്ള സ്വർണ്ണം9 കള്ള Degree 10 കള്ള വാഗ്ദാനം 11 കള്ള കുമ്പസാരം12.കള്ള വാർത്ത
13. കള്ള നാണയം 14. കള്ള വെടി (നാഗമ്പടം) 15. കള്ള പുക(നാഗമ്പടം) 16. കള്ള Contractor ( നാഗമ്പടം) 17.കള്ള ഡോക്ടർ
18.കള്ള പോലീസ് 19. കള്ള പ്രമാണം 20.കള്ള മദ്യം
20. കള്ള കച്ചവടം 21.കള്ള വോട്ട് 22 കള്ള വിരൽ ( election) 23.
കള്ള result 24 കള്ള ഭരണം 25. കള്ള റാസ്കൽസ്
(ശുഭം)☺😊
Comments
Post a Comment