2019 ലെ ഏറ്റവും നല്ല ആഴ്ച്ച ഈയാഴ്‌ച ആണ് എന്നാണ് എൻറെ അഭിപ്രായം. ഇതിന് രണ്ട് കാരണങ്ങൾ ആണ് ഉള്ളത്.1. Election
2.Weather
ഞാൻ ഒരു കന്നി വോട്ടർ ആണ്. ഈ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ കഴിയുമെന്ന് ഒട്ടും പ്രതീക്ഷ ഇല്ലായിരുന്നു. വോട്ടർ ആയി Register ചെയ്യാൻ ഉത്സാഹിച്ചില്ല. എന്നാൽ മാർച്ച് 25 ആം തീയതി വരെ അവസരം ഉണ്ടെന്ന് അറിഞ്ഞു അടുത്തുള്ള അക്ഷയായിൽ പോയി രെജിസ്റ്റർ ചെയ്തു. Election official വീട്ടിൽ വന്ന് കാര്യങ്ങൾ verify ചെയ്തു. April 22ന് Identification slip വീട്ടിൽ കൊണ്ടുവന്ന് തന്നു.
2 km അകലെ കൊച്ചുകൊട്ടാരം LP സ്കൂൾ ആയിരുന്നു ബൂത്ത്.
ലാളിത്യവും പ്രകൃതിഭംഗിയും ഒത്തു ചേർന്ന അന്തരീക്ഷം. തലേ ദിവസം കനത്ത മഴപെയ്തു temp വളരെ അനുകൂലം. പ്രകൃതി പോലും അനുഗ്രഹിച്ച ഒരു തെരഞ്ഞെടുപ്പ്. Q വളരെ നീണ്ടതല്ല.
ഒരു Senior citizen എന്ന നിലയിൽ മുൻഗണന കിട്ടി.20 minute നകം vote ചെയ്ത് പുറത്തിറങ്ങി. വളരെ തുപ്തിയോടെ ആണ്
പുറത്തിറങ്ങിയത്. ഞാനും ഈ നാട്ടുകാരനാണ് എന്ന ഒരു feeling
ആയിരുന്നു മനസ്സ് നിറയെ.
ഒരാഴ്ചയായി വേനൽ മഴ ഉണ്ട്. കിണറുകളിൽ level ഉയർന്നു.
വൃക്ഷലതാദികൾക്ക് പുതുജീവൻ വെച്ചു. താപ നില താഴ്ന്നു.
Tension ഇല്ലാത്ത ഒരു സ്ഥലമാണ് പൈക. ഒരിടത്തും പിരിമുറുക്കം കാണാനില്ല. കാര്യങ്ങൾ ഭംഗിയായി നടക്കുന്നു. നമ്മൾ ഇടപെടുന്ന എല്ലാ ആളുകളും polite and helpful ആണ്. എനിക്ക് വളരെ
അവിശ്വസനീയമായി തോന്നിയ ഒരു കാര്യം നമ്മൾ ആർക്കെങ്കിലും ഏതെങ്കിലും ബില്ലിന്റെ പണം കൊടുക്കാനുണ്ടെങ്കിൽ അവർ ചോദിക്കുകയില്ല എന്നതാണ്. Remind ചെയ്യുക പോലുമില്ല. ഉദാഹരണത്തിന് രാവിലെ കൃത്യം 5.50ന് ബൈക്കിൽ ഒരു പയ്യൻ ഓടിവന്ന് പത്രം എറിഞ്ഞിട്ടുപോകും. എന്നാൽ ആരും ഇതുവരെ
പത്രത്തിന്റെ പണം ചോദിച്ചു agent വന്നിട്ടില്ല. ഇത് എന്തൊരു നാട്?
ഒരു ദിവസം എന്തോ സാധനം വാങ്ങിയിട്ട് ഞാൻ പോക്കറ്റിൽ ചില്ലറ
തപ്പിയപ്പോൾ കടക്കാരൻ പറഞ്ഞു. "പിന്നെ തന്നാൽ മതി സാറേ".

Comments
Post a Comment