തെരഞ്ഞെടുപ്പ് വർഷത്തിൽ രാഷ്ട്രീയകാര്യങ്ങൾ വളരെ പറയാനുണ്ട്. പക്ഷേ ഒന്നും പറയുന്നില്ല. രാജ്യം സാമ്പത്തികമായി
മോശം സ്ഥിതിയിൽ ആണെന്ന് ചിലർ പറയുന്നുണ്ടെങ്കിലും അതിന്റെ ലക്ഷണം ഒന്നും പൈക എന്ന സ്ഥലത്ത് കാണുന്നില്ല.
ഉദാഹരണമായി കാല്നടക്കാർ തീരെ കുറവ്. കടകളിൽ നല്ല തിരക്ക്.
വൈകീട്ട് cook ചെയ്തില്ലെങ്കിലും manage ചെയ്യാം.3 minute നടന്നാൽ ഏറ്റവും അടുത്തുള്ള തട്ടുകടയിൽ എത്താം. അവിടെ നല്ല തിരക്ക്. കൂടുതലും നിർമ്മാണ തൊഴിലാളികൾ ആണ്. പൈക town ലെ പ്രധാന ബിസിനസ്സ് building materials ആണ്. രണ്ടാമത് ഭക്ഷണ സാധനങ്ങൾ.
ചൂട് ദോശ വാങ്ങി. ഒരു ദോശക്ക് 8 രൂപ. ഈ തട്ടു കടയിൽ cooking
Live ആണ്. ഇക്കാലത്ത് live ചെയ്യണമെങ്കിൽ live ആയി ഭക്ഷണം പാകം ചെയ്യണം. സുതാര്യത (transparency) വേണം. എന്നുവെച്ചു ദോശ transparent ആകരുത്. ഇവിടത്തെ ദോശ രുചികരമാണ്.
ഇവിടെ ആരെങ്കിലും visit ന് വന്നാൽ ഭക്ഷണം ഒരു പ്രശ്നമല്ല.
വീട്ടിൽ ഒന്നും cook ചെയ്തിട്ടില്ലെങ്കിലും 3minute നടന്നാൽ
ഭക്ഷണം റെഡി. Home delivery യും ഉണ്ട്.
ഇന്നലെ Postമാനെ വഴിയിൽ വെച്ചു കണ്ടു. എനിക്ക് വരുന്ന കത്തുകൾ പുതിയ വീട്ടിൽ ഇടണം എന്നു അഭ്യർഥിച്ചു. ഇന്നത്തെ കാലത്ത് കത്തുകൾ തീരെ കുറവാണ്. എന്നാൽ ഒന്നും ഇല്ലെന്ന് പറഞ്ഞുകൂടാ. എൻറെ പേരിൽ ഒരു BSNL ബില്ല് ഉണ്ട്.1991ൽ
8000രൂപ കെട്ടിവെച്ചു് connection എടുത്തതാണ്. അത് ഇപ്പോഴും വേറൊരു വീട്ടിൽ ഉണ്ട്. Live ആണ്. പിന്നെ NBS ബുള്ളെറ്റിൻ ഉണ്ട്.
അതായത് ഒരു മാസം രണ്ട് എഴുത്തു ഉറപ്പാണ്.
Delareyville ൽ ചെറിയ ഗേറ്റ് ൽ മനോഹരമായ ഒരു Letter Box
ഉണ്ടായിരുന്നു. കൊളോണിയൽ കാലത്ത് എഴുതുകുത്തു കൾ നെഞ്ചോട് ചേർത്തിരുന്ന കാലത്തെ പെട്ടിയാണ്. കൊളോണിയൽ
കാലംകഴിഞ്ഞെങ്കിലും ആ പെട്ടി യുടെ വയർ നിറഞ്ഞിരുന്നു. Sale ൻറെ പരസ്യങ്ങൾ കൊണ്ട്.
പാലായിലെ ഒരു പ്രമുഖ ഇരുമ്പു കടയിൽ Letter Box അന്വേഷിച്ചു.
സാധനം കിട്ടാനുണ്ട്.300 മുതൽ 500 രൂപ വരെയാണ് വില. പക്ഷേ നിലവാരം പോരാ. നല്ലത് അന്വേഷിച്ചു കണ്ടെത്തണം.
വീടി നടുത്തു വിസ്മയം തീർത്തു പ്ലാവിൽ നിറയെ ചക്കകൾ. പാതി മൂപ്പ് ആയി. ഒരിക്കലും നിരാശപ്പെടുത്താത്ത വൃക്ഷമാണ് പ്ലാവ്.
ചില അയൽക്കാർ ആടിനെ തീറ്റാൻ പ്ലാവിലയ്ക്കു വേണ്ടി പ്ലാവിനെ
ഒത്തിരി ദ്രോഹിച്ചിട്ടുണ്ട്. താഴത്തെ ശിഖരങ്ങൾ മുറിച്ചു മാറ്റി. എല്ലാം സഹിച്ചുകൊ ണ്ട് ഈ അമ്മച്ചി പ്ലാവ് കൂടുതൽ ഉയരങ്ങളിൽ ചക്ക തരുന്നു. നാൽപ്പതോളം ചക്കകൾ ഉണ്ട്.visit ചെയ്യുന്നവർക്ക് ഒന്നോ രണ്ടോ ചക്ക free. ഇതുകൂടാതെ രണ്ട് വലിയ നാടൻ പ്ലാവുകൾ ഉണ്ട്. കഴിഞ്ഞ വർഷം അനേകം ചക്കകൾ ആർക്കും വേണ്ടാതെ വീണു പോയി.
Delareyville ൽ morning walk ന് നല്ല സൗകര്യം ഉണ്ടായിരുന്നു. Residential area യിൽക്കൂടി ദീര്ഘദൂരം സുരക്ഷിതമായി നടക്കാൻ
കഴിഞ്ഞിരുന്നു. നിരപ്പായ സ്ഥലമാണ്. ഇവിടെയും നടക്കാൻ സൗകര്യം ഉണ്ട് .പൈക-കൊഴുവനാൽ റോഡ് രാവിലെ നടക്കാൻ പറ്റിയ ഒന്നാണ്. ഒരു കുന്ന് കയറിയിറങ്ങിയൽ താഴ്വര. പിന്നെ അടുത്ത കുന്ന് എന്ന രീതിയിലാണ് ഈ പ്രദേശത്തെ ഭൂമിയുടെ കിടപ്പ്. ഇത് തീർച്ചയായും ഒരു challenge ആണ്.

Comments
Post a Comment