അങ്ങനെ ഇന്ത്യക്ക് ലോകത്തിൽ ഒരു ഒന്നാം സ്ഥാനം കിട്ടിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ അനാവരണം ചെയ്തു കൊണ്ട്. പട്ടേൽ പ്രതിമയ്ക്ക് ഉയരം182 മീറ്റർ. ഇനി അടുത്ത കാലത്തെങ്ങും ഈ പ്രതിമയെ കടത്തി വെട്ടാൻ
ആരും ശ്രമിക്കുമെന്ന് തോന്നുന്നില്ല. ഇതിലും വലിയ ഒരെണ്ണം നിർമ്മിക്കാൻ ചൈനയ്ക്ക് കഴിയും. അവർ ലോകത്തിലെ ഏറ്റവും നീളം കൂടിയ കടൽപാലം നിർമ്മിച്ചു ഒരു ഒന്നാം സ്ഥാനം നേടിയിട്ടു രണ്ടാഴ്ച്ചയെ ആയിട്ടുള്ളൂ. ഉടനെ മറ്റൊരു ഒന്നാം സ്ഥാനം അവർ ആഗ്രഹിക്കാൻ ഇടയില്ല.
മന:ശാസ്ത്രം പഠിച്ചിട്ടില്ല. എങ്കിലും പ്രതിമ നിർമ്മാണത്തിലെ
മന:ശാസ്ത്രം പരിശോധിക്കുന്ന തിൽ തെറ്റില്ല. നമ്മുടെ ഒരു ഫോട്ടോ എടുത്തു കാണുന്നതിൽ നമുക്ക് വളരെ സന്തോഷമുണ്ട്. അതുകൊണ്ടാണല്ലോ പലരും സെൽഫീ എടുക്കുന്നത്. സെൽഫി എടുക്കുന്നതിനിടയിൽ അപകടത്തിൽ അനേകം ആളുകൾ മരിക്കുന്നു.
എന്നാൽ നമ്മൾ നമ്മുടെ പ്രതിമ നിർമ്മിക്കാറില്ല. കാരണം പെട്രോൾ അടിക്കാൻ കാശ് തികയുന്നില്ല.
പ്രതിമ നിർമ്മാണം ദൈവങ്ങൾ, പുണ്യാളന്മാർ, പുണ്യാളത്തികൾ, ചരിത്ര പുരുഷന്മാർ ,ഏകാധിപതികൾ മുതലയവർക്കു reserve ചെയ്തിട്ടുള്ളതാണ്.സാഹിത്യകാരന്മാരുടെയും കാലകരന്മാരുടെയും പ്രതിമകൾ സാധാരണയാണ്. മാഡം Tussard ലെ പ്രതിമകൾ പ്രസിദ്ധമാണ്.പൂർണ്ണ കായ പ്രതിമ, അർദ്ധ കായ പ്രതിമ, വെങ്കല പ്രതിമ, കളിമണ് പ്രതിമ, കൽ പ്രതിമ മുതലായ അനേക തരം പ്രതിമകൾ ഉണ്ട്. കേരളത്തിൽ ഏതെങ്കിലും round about വലം വെക്കുമ്പോൾ അതിൻറെ നടുവിൽ ഒരു പ്രതിമ കാണാം.
ആശയപരമായി രണ്ടു തരം പ്രതിമകളാണ് ഉള്ളത്. വിവാദപരമായ
പ്രതിമകളും അവിവാദ പരമായ പ്രതിമകളും.
ബ്രസീലിലെ ക്രിസ്‌തു പ്രതിമ അവിവാദ പ്രതിമയാണ്. എന്നാൽ പട്ടേൽ പ്രതിമ വിവാദ പ്രതിമയാണ്.
പട്ടേലിനോട് ആർക്കും വിരോധമില്ല. പക്ഷേ പ്രതിമ സ്ഥാപിച്ച
നരേന്ദ്രമോദി യോട് വിരോധമു ള്ളവർ ഏറെയാണ്.
3000കോടിയുടെ പ്രതിമ സ്ഥാപിച്ചു മോദി അത്ര shine ചെയ്യേണ്ട
എന്നാണ് വിരോധികൾ പറയുന്നത്.
ഇത് മോദിയുടെ സ്വപ്ന പദ്ധതിയാണ്. ഇതിന് രണ്ട് ഭാഗങ്ങൾ ഉണ്ട്.1.പ്രതിമയുടെ നിർമ്മാണവും അതിൻറെ അനാവരണവും.
ഈ ഭാഗം വിജയിച്ചു.2.ഈ പ്രതിമയുടെ പേരിൽ പത്തു വോട്ട് കൂടുതൽ കിട്ടുമോ? ഇതിലാണ് അവ്യക്തത ഉള്ളത്.
ഇന്ത്യയിലെ വോട്ടർമാർ ആരുടെയും പോക്കറ്റിൽ അല്ല. അവർ
അപ്രതീക്ഷിതമായി വോട്ട് കുത്തിയേക്കും.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ സ്ഥാപിച്ചതിന്റെ
Credit ൻറെ പേരിൽ ജനങ്ങൾ മോദിക്ക് വോട്ട് കുത്തുമോ?
അതോ 3000കോടി രൂപാ പാഴാക്കി എന്ന് ആരോപിച്ചു ജനങ്ങൾ
മോദി ക്കെതിരെ വോട്ട് കുത്തുമോ?
ഇതാണ് 2018ലും 2019ലും കാണാൻ പോകുന്നത്.

Comments
Post a Comment