Skip to main content

Posts

Showing posts from April, 2019

ഊള സ്ഥാനിലെ ചോദ്യ paper ( Satire)

ഊളസ്‌താനിലെ (കേരളം) ഒരു ചോദ്യ പേപ്പർ 1. കള്ളം എന്ന് ചേർത്ത് പുതിയ വാക്കുകൾ ഉണ്ടാക്കുക. eg 1.കള്ള ക്കടത്തു 2. കള്ള സാക്ഷി 3. കള്ള നോട്ട് 4.കള്ള Cerificate 5.കള്ള വണ്ടി 6.കള്ള വാറ്റ് 7.കള്ള വിസാ 8.കള്ള സ്വർണ്ണം9 കള്ള Degree 10 കള്ള വാഗ്ദാനം 11 കള്ള കുമ്പസാരം12.കള്ള വാർത്ത 13. കള്ള നാണയം 14. കള്ള വെടി (നാഗമ്പടം) 15. കള്ള പുക(നാഗമ്പടം)  16. കള്ള Contractor ( നാഗമ്പടം) 17.കള്ള ഡോക്ടർ 18.കള്ള പോലീസ് 19. കള്ള പ്രമാണം 20.കള്ള മദ്യം 20. കള്ള കച്ചവടം 21.കള്ള വോട്ട്‌ 22 കള്ള വിരൽ ( election) 23. കള്ള result  24 കള്ള ഭരണം 25. കള്ള റാസ്കൽസ് (ശുഭം)☺😊

പൈക കുറിപ്പുകൾ

2019 ലെ ഏറ്റവും നല്ല ആഴ്ച്ച ഈയാഴ്‌ച ആണ് എന്നാണ് എൻറെ അഭിപ്രായം. ഇതിന് രണ്ട്‌ കാരണങ്ങൾ ആണ് ഉള്ളത്.1. Election 2.Weather ഞാൻ ഒരു കന്നി വോട്ടർ ആണ്. ഈ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ  കഴിയുമെന്ന് ഒട്ടും പ്രതീക്ഷ ഇല്ലായിരുന്നു. വോട്ടർ ആയി Register ചെയ്യാൻ ഉത്സാഹിച്ചില്ല. എന്നാൽ മാർച്ച് 25 ആം തീയതി വരെ അവസരം ഉണ്ടെന്ന് അറിഞ്ഞു അടുത്തുള്ള അക്ഷയായിൽ പോയി രെജിസ്റ്റർ ചെയ്തു. Election official വീട്ടിൽ വന്ന് കാര്യങ്ങൾ verify ചെയ്തു. April 22ന് Identification slip വീട്ടിൽ കൊണ്ടുവന്ന് തന്നു. 2 km അകലെ കൊച്ചുകൊട്ടാരം LP സ്കൂൾ ആയിരുന്നു ബൂത്ത്. ലാളിത്യവും പ്രകൃതിഭംഗിയും ഒത്തു ചേർന്ന അന്തരീക്ഷം. തലേ ദിവസം കനത്ത മഴപെയ്തു temp വളരെ അനുകൂലം. പ്രകൃതി പോലും അനുഗ്രഹിച്ച ഒരു തെരഞ്ഞെടുപ്പ്. Q വളരെ നീണ്ടതല്ല. ഒരു Senior citizen എന്ന നിലയിൽ മുൻഗണന കിട്ടി.20 minute നകം vote ചെയ്ത് പുറത്തിറങ്ങി. വളരെ തുപ്തിയോടെ ആണ് പുറത്തിറങ്ങിയത്. ഞാനും ഈ നാട്ടുകാരനാണ് എന്ന ഒരു feeling ആയിരുന്നു മനസ്സ് നിറയെ. ഒരാഴ്ചയായി വേനൽ മഴ ഉണ്ട്. കിണറുകളിൽ level ഉയർന്നു. വൃക്ഷലതാദികൾക്ക് പുതുജീവൻ വെച്ചു. താപ നില താഴ്ന്നു. Tensi...