Skip to main content

Posts

Showing posts from March, 2017

ഞ ര മ്പു രോഗം ( Viewpoint )

മലയാള ഭാഷ ശരിക്ക് പിടിയില്ല. കാരണം 43 വർഷം മുൻപ് നാടുവിട്ടതാണ്. ,അതു കൊണ്ട് കുറ്റങ്ങളും കുറവുകളും ഉണ്ട്. ഇനി നാട്ടിൽ പോയി എല്ലാം ആദ്യം തൊട്ട് പഠിക്കണം. ചാനൽ എന്ന വാക്ക് ശരിയാണോ എന്ന്  അ റി യി ല്ല. ചാണ ൽ അല്ലേ ശരി? ,,,,,😢 ഇന്ന് ചാനലുകൾ പഴകിയ ചാണകം പോലെ നാറുന്ന വയാണ്. അതു കൊണ്ട് ആണ്‌ സംശയം. എന്തായാലും മംഗളം ചാണ ൽ shashendran നോട്‌ ചെയ്തത് വലിയ ക്രൂരത ആയിപ്പോയി.മംഗളം എന്ന്‌പറയുന്നത് തെറ്റാണ്. അമംഗ ളം എന്ന് പറയണം. തനി തന്തയില്ലാത്തരമാണ് അവർ ചെയ്തത്. ഒരാളുടെ career നശിപ്പിക്കുന്നത് മാപ്പ് അർഹിക്കാത്ത  കുറ്റമാണ്. അവരുടെ ദുഷ് പ്രവർത്തി കാരണം സാധാരണക്കാരനായ ശശിയുടെ മന്ത്രി സ്ഥാനം തുലച്ചു, ആ സ്ഥാനം തോമസ് ചാണ്ടി മുതലാളി ക്ക്‌ കൊടുക്കാൻ വഴിയൊരുക്കി. അമങ്ങളം തങ്ങളുടെ നീച പ്രവർത്തിക്കു തെരഞ്ഞെടുത്തത് ഒരു ചെറിയ പാർട്ടിയുടെ മന്ത്രിയെ ആണ്. തിരിച്ചടിക്കാൻ ശേഷിയില്ലാത്ത പാർട്ടിയെ. ഓട ചാണലു കാരെ നിലയ്ക്ക് നിറുത്താൻ അവരെ പെരുവഴിയിൽ നേരിടണം. അടിച്ചു ഓടയിൽ തള്ളണം. ഞരമ്പ് രോഗം എന്നു വെച്ചാൽ സ്ത്രീകളോട്  അ മി ത താല്പര്യം, ,സ്ത്രീകളെ ശല്യം ചെയ്യുന്ന സ്വഭാവം എന്നാണ് തോന്നുന്നത്. എന്...

Port Elizabeth-2 (യാത്ര)

Saturday,25  March 2017 മഴയുടെ കുറവുകൊണ്ടു വരണ്ടുണങ്ങി, നിറം മങ്ങിയ അവസ്ഥയിലാണ് P E. അല്പം ഒരു ആശ്വാസമായി വെള്ളിയാഴ്ച്ച ഒരു ചെറിയ മഴ പെയ്തു. അതുകൊണ്ട് ശനിയാഴ്ച്ച രാവിലെ അല്പ്പം തണുപ്പുള്ള, എന്നാൽ സൂര്യ പ്രകാശമുള്ള ,പ്രസന്നമായ കാലാവസ്‌ഥ ആയിരുന്നു. ബീച്ചിൽ ഒരു കൂട്ടനടപ്പ് ഉണ്ട്. അതിൽ പങ്കെടുക്കാൻ പോയി. ലോകത്തിലെ ഏതു ബീച്ചിനോടും കിട പിടിക്കുന്നതാണ്  ഇവിടത്തെ ബീച്ചുകൾ .വിശ്രമത്തിനും വിനോദത്തിനും വേണ്ടി റോഡിന് ഒരു വശത്തു ഒരു പാർക്ക് പോലെ രൂപകൽപ്പന ചെയ്തിരിക്കുന്നു. നാലടി വീതിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടപ്പാത ഉണ്ട്. ഇത് അനേകം kms നീണ്ടു കിടക്കുകയാണ്. Fitness ൻറെ ബോധവൽക്കാരണത്തിനു വേണ്ടിയാണ് കൂട്ടനടപ്പ്‌ സംഘടിപ്പിച്ചിരിക്കുന്നത്. Website ൽ Register ചെയ്ത് electronic chip കിട്ടിയവരും അല്ലാത്തവരും പങ്കെടുക്കുന്നുണ്ട്. എല്ലാവരും Starting point ൽ ഒത്തുകൂടി. എല്ലാ പ്രായക്കാരും ഉണ്ട്. ചിലർ പട്ടികളെയും കൊണ്ടുവന്നിട്ടുണ്ട്. ശല്യക്കാരല്ല. ചില നിർദ്ദേശങ്ങൾക്കു ശേഷം നടപ്പ്‌ തുടങ്ങി.ഇടത്തു വശത്തു ഇരമ്പുന്ന കടൽ. മനോഹരമായ പ്രഭാതം. വലത്തു വശത്തു തിരക്കും ശബ്ദവും ഇല്ലാത്ത റോഡ്. എല്ലാവരും ഉ...

വീണ്ടും പോർട്ട് E L I Z A B E T H-1

My situation is like that of an aircraft encircling the airport waiting for permission to land.The condition of the runway is not ideal due to adverse weather conditions, poor visibility and flooding. The runway is Kerala,which is in a bad shape at the moment due to extreme heat , water shortages,violence and increasing incidents of crimes against women and children.The police apathy and collusion in crime is extremely shocking. It's worthwhile to compare the Kerala that I left on 22 November 1974 with present day Kerala .My destination was Nairobi,Kenya. It was the age of black and White films.It was an age of simplicity and no glitter.There were a few Ambassador cars on the road.There was no TV or phones.But the people were generally happy and contented. Today all kinds of modern amenities are available,but love,respect and trust have collapsed.There is a tsunami of moral degradation and unaccountability and blame game that's sweeping Kerala. എന്തായാലും കേരളത്തിലെ...